വൈബ്രന്റ് ഗുജറാത്തിൽ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പ്രധാനമന്ത്രിയുമായി 2047-ലെ രാജ്യത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അത് സമുദ്രമേഖലയുമായി എങ്ങനെ യോജിക്കുന്നുവെന്നതിനെക്കുറിച്ചും സംസാരിക്കാനുള്ള അവസരം ലഭിച്ചത് വലിയ ബഹുമതിയാണ്. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാനുള്ള അവസരം ലഭിച്ചത് വളരെ ആവേശകരമാണ്, ഞങ്ങളുടെ വ്യവസായത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിൽ എന്നെ വളരെ മതിപ്പുളവാക്കി.