''ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കാനുള്ള സൂക്ഷ്മ സംവേദനക്ഷമതയും, വ്യക്തമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യങ്ങളിലുള്ള കൃത്യമായ ശ്രദ്ധയും നൂതനമായ നയരൂപീകരണവും, അതിന്‍റെ വേഗത്തിലുള്ള നടപ്പാക്കലും കൊണ്ട് മിസ്റ്റര്‍ മോദിയുടെ ഭരണം മുദ്രണം ചെയ്യപ്പെട്ടിരിക്കുകയാണ്. വ്യവസായം ചെയ്യല്‍ ലളിതമാകുന്നതില്‍ സവിശേഷമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതില്‍ ഒരു സംശയവുമില്ല.