നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അനതിവിദൂര ഭാവിയില്‍ ഇന്ത്യ ഒരു വ്യാവസായിക വന്‍ ശക്തിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആദരണീയനായ പ്രധാനമന്ത്രി പരിപോഷിപ്പിച്ച, അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്ത സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഞങ്ങള്‍ ഉത്സാഹത്തോടെ ആവേശത്തോടെ പ്രവര്‍ത്തിക്കും.