കെ. ചന്ദ്രശേഖര റാവു, മുഖ്യമന്ത്രി, തെലുങ്കാന
നോട്ട് അസാധുവാക്കല്‍, കള്ളപ്പണം, ഭീകര പ്രവര്‍ത്തനം, അഴിമതി, വ്യാജ കറന്‍സി എന്നിവയ്ക്ക് അറുതി വരുത്തും. പണരഹിത ഇടപാടുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തെലുങ്കാന ഒന്നാമതാണ്. സിദ്ധിപേട്ട് പൂര്‍ണമായും കറന്‍സി രഹിതമായി. നോട്ട് അസാധുവാക്കല്‍ രാഷ്ട്ര നിര്‍മ്മാണത്തിന് നല്ലതാണ്.