ബി.ജെ.പിയും അതിന്റെ സഖ്യകക്ഷികളും ചരിത്രപരമായ മൂന്നാം തവണയും വിജയിച്ചതിന് ശ്രീ @നരേന്ദ്രമോദി ജിക്ക് അഭിനന്ദനങ്ങള്‍! ഇന്ത്യന്‍ ജനതയുടെ മഹത്തായ ജനാധിപത്യ അവകാശ വിനിയോഗത്തിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ പുരോഗതിയെയും സമൃദ്ധിയെയും നയിക്കുന്നതില്‍ നിങ്ങളുടെ തുടര്‍ച്ചയായ വിജയത്തിനായി ഞാന്‍ ആശംസിക്കുന്നു. #ModiVictory #IndiaNepalfriendship