കെ.പി. ശര്‍മ്മ ഒലി, നേപ്പാള്‍ പ്രധാനമന്ത്രി, 2019 മേയ് 23
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പ്രധാനമന്ത്രി മോദിജിയ്ക്ക് എന്‍റെ ഊഷ്മളമായ അഭിനന്ദങ്ങള്‍. മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വിജയവും ആശംസിക്കുന്നു. താങ്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് താല്‍പര്യത്തോടെ പ്രതീക്ഷിക്കുകയാണ്.