കേകി മിസ്ത്രി, എച്ച്.ഡി.എഫിൻ്റെ. വി.സി. & സി.ഇ.ഒ.
വർഷങ്ങളോളം നിലനിന്നിരുന്നതും പരിചിതവുമായ ഒരു നികുതി സമ്പ്രദായം ആയതിനാൽ നമ്മൾ ഏവർക്കും അതിൽ ആശ്വാസമായിരുന്നു. അതേസമയം, പുതിയതായി വരുന്നതെന്തും ആശങ്ക സൃഷ്ടിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് തീർച്ചയായും ഗുണകരമാകും. ദീർഘകാലാടിസ്ഥാനത്തിൽ, അത് രാജ്യത്തെ ഏകീകരിക്കുകയും, ഒരു പൊതുവായ നികുതി വ്യവസ്ഥ കൊണ്ടുവരികയും, ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പുകളെ തടയുകയും ചെയ്യുമെന്നതിനാൽ ഇത് സമ്പദ്‌വ്യവസ്ഥക്ക് അത്യുത്തമമാണ്.