ക്രിസ്റ്റലീന ജോർജീവ, മാനേജിംഗ് ഡയറക്ടർ, IMF, 10 സെപ്റ്റംബർ 2023
നിങ്ങളുടെ ആതിഥ്യമര്യാദയ്ക്കും ഈ #G20 ഉച്ചകോടി ഉജ്ജ്വലമായ വിജയമാക്കാൻ അക്ഷീണം പ്രയത്നിച്ചതിനും പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്റെ ഹൃദയംഗമമായ നന്ദി സ്വീകരിക്കുക.