ഗീതാ ഗോപിനാഥ്, IMF ചീഫ് ഇക്കണോമിസ്റ്റ്, 9 സെപ്റ്റംബർ 2023
ഇത്തരമൊരു വിജയകരമായ ജി 20 യുടെ അദ്ധ്യക്ഷത വഹിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ സന്ദേശം എല്ലാ പ്രതിനിധികളിലും ശക്തമായി പ്രതിധ്വനിച്ചു.