തിരഞ്ഞെടുപ്പ് വിജയത്തിന് @narendramodiയെ ഞാന്‍ ഊഷ്മളമായി അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍! ആഗോള സ്ഥിരതയ്ക്കും സഹകരണത്തിനുമായി ഇന്ത്യയും ഗ്രീസും തന്ത്രപ്രധാന പങ്കാളികളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.