ഗ്രെഗ് സ്റ്റാന്റൺ, യുഎസ് കോൺഗ്രസ് അംഗം
ഇന്ന് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിൽ നടത്തിയ സംയുക്ത പ്രസംഗത്തിൽ പങ്കെടുത്തു. ആഗോളതലത്തിൽ സമാധാനവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനും, നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇവിടെ രാജ്യത്ത്വളർത്തുന്നതിനും യു.എസ്-ഇന്ത്യ പങ്കാളിത്തം നിർണായകമാണ്.