ചക്ക് റോബിന്‍സ്, ചെയര്‍മാന്‍ സി.ഇ.ഒ, സിസ്‌കോ, 2019 മേയ് 23
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍! താങ്കളുടെ ദീര്‍ഘവീക്ഷണമുണ്ടള്ള നേതൃത്വത്തിനും സംശ്ലേഷിത, ഡിജിറ്റല്‍ പ്രഥമ സമ്പദ്ഘടനഎന്ന നിലയിലേക്ക് ഇന്ത്യ കൈവരിച്ച പുരോഗതിക്കുമുള്ള സാക്ഷ്യപത്രമാണിത്. സിസ്‌കോയും ഞാനും ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ തുടര്‍ന്നും പങ്കാളിത്തം വഹിക്കുന്നതിന് ഉറ്റുനോക്കുകയാണ്.