ചന്ദ്രകുമാര്‍ ബോസ്
താങ്കളാണു ചലനാത്മകവും വികസനത്തിനു പാതയൊരുക്കുന്നതുമായ രാഷ്ട്രമെന്ന നിലയിലേക്ക് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയെടുത്ത പ്രഥമ പ്രധാനമന്ത്രി. നേതാജി ഫയലുകള്‍ പരസ്യപ്പെടുത്തുന്നതിനു നടപടികള്‍ ആരംഭിക്കുക വഴി സ്വതന്ത്ര ഇന്ത്യയില്‍ സുതാര്യതയുടെ യുഗത്തിനു തുടക്കമിട്ടതും നിങ്ങളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ്.