മുൻകാല ശ്രമങ്ങളിൽ നിന്ന് നേടിയെടുത്ത ഊർജ്ജസ്വലതയുടെ അടിസ്ഥാനത്തിൽ, 2026-27 ലെ കേന്ദ്ര ബജറ്റ്, വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂട് ലളിതമാക്കുക, നിയന്ത്രണ അനുസരണം ലഘൂകരിക്കുക, വ്യവഹാര സാധ്യത കുറയ്ക്കുക, വ്യവസായത്തിന്റെ ഉറപ്പ് വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളിലൂടെ ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.