പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. ജനുവരിയില്‍ ഇന്ത്യയില്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മകളുണ്ട്, ഞങ്ങളുടെ തുടര്‍ച്ചയായ സഹകരണത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പ്രധാന പങ്കാളിയാണ് ഇന്ത്യ.