ജസ്റ്റിന്‍ ട്രൂഡോ, പ്രധാനമന്ത്രി, കാനഡ, 2019 മേയ് 23
ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. വിദ്യാഭ്യാസവും നൂതനാശയവും, വ്യാപാരത്തിലെ നിക്ഷേപം, കാലാവസ്ഥവ്യതിയാനത്തിനെതിരെയുള്ള പോരാട്ടം എന്നിവിയിലൂടെ ഇന്ത്യക്കാരുടെയൂം കനേഡിയരുടെയും ജീവിതം മെച്ചമാക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാം.