ജസ്റ്റിൻ ട്രൂഡോ, കാനഡയുടെ പ്രധാനമന്ത്രി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ.നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ മനുഷ്യാവകാശങ്ങൾ, വൈവിധ്യം, നിയമവാഴ്ച എന്നിവയിൽ അധിഷ്ഠിതമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്റെ ഗവൺമെന്റുമായി   ചേർന്ന് പ്രവർത്തിക്കാൻ കാനഡ   തയ്യാറാണ്.