ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും വീര്യവും ഉറപ്പിച്ചുകൊണ്ട് 642 ദശലക്ഷത്തിലധികം ആളുകള്‍ സമാധാനപരമായും ചിട്ടയായും പങ്കെടുത്ത തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി @നരേന്ദ്രമോദിയെ ഞാന്‍ അഭിനന്ദിക്കുന്നു.