'' സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെയും രാജ്യത്തിന് ഗുണകരമായ ഫലങ്ങളുണ്ടാക്കുംവിധം അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ധാരണയുടെയും പേരില്‍ ഒരു പ്രധാനമന്ത്രി ലോക നേതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.''