ജിന റൈമോണ്ടോ, യുഎസ് വാണിജ്യ സെക്രട്ടറി
പ്രധാനമന്ത്രി മോദിക്കൊപ്പം ഒരു മണിക്കൂറിലധികം ചെലവഴിക്കാൻ എനിക്ക് അവിശ്വസനീയമായ അവസരം ലഭിച്ചു. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ലോകനേതാവാണ്; ദർശകനാണ്; ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ നിലവാരം വിവരണാതീതമാണ്. ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ഇന്ത്യയെ ഒരു ആഗോള ശക്തിയായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം യഥാർത്ഥമാണ്, അത് സംഭവിക്കുന്നു.