നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവും മാനുഷികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനം തുടരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപ്രതിനിധിസഭയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്.