ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രമുഖ സമ്പദ്ഘടനയാണ്. --- ജീവിത നിലവാരം ഉയര്‍ത്തികൊണ്ടും നിരവധിപേരെ ദാരിദ്ര്യത്തിന്‍റെ ദുരിതത്തില്‍ നിന്ന് പുറത്തെത്തിച്ചും --- നിരവധി രാജ്യങ്ങള്‍ ആദരിക്കുന്ന വളരെ നിര്‍ണ്ണായകമായ നേട്ടമാണിത്.