ആഗോള വേദിയില്‍ ഒരു വിപണി എന്ന നിലയില്‍ ഇന്ത്യ ഉയര്‍ന്ന് വരുന്നത് ഒരിക്കലും ഒരു നേര്‍രേഖയിലല്ല മറിച്ച് സുസ്ഥിരവും, ചലനാത്മകവുമായിട്ടാണ്. ഇത് കഥയുടെ പകുതി മാത്രമേ ആകുന്നുള്ളൂ. ഇന്ത്യ ലോകവുമായി എങ്ങനെ ചേര്‍ന്ന് പോകുന്നു എന്നതാണ് കഥ. ലോകത്തെമ്പാടുമുള്ള 190 രാജ്യങ്ങളുമായി ഞങ്ങള്‍ ബിസിനസ്സ് നടത്തുന്നതിനാല്‍ സാമ്പത്തിക പുരോഗതി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഉയരുകയാണെന്ന് എനിക്ക് കാണാനാകും