ജെഫ് ഇമ്മല്‍റ്റ്, ജി.ഇ. ചെയര്‍മാനും , സി.ഇ.ഒ.യും
ഒരു ഉല്‍പ്പാദകനായും, ഒരു കയറ്റുമതിക്കാരനായും മാറാന്‍ കഴിയുന്ന ശേഷി ഞാന്‍ ആദ്യമായി കണ്ടു. എനിക്ക് തൊന്നുന്നത് നമ്മള്‍ ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലാണ്. ഉപഭോക്തൃ ഇന്‍റര്‍നെറ്റിന്‍റെ മാത്രമല്ല വ്യാവസായിക ഇന്‍റര്‍നെറ്റിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാലും ഭാവിയില്‍ ഇന്ത്യ ഏറ്റവും ഉറപ്പുള്ള ഡിജിറ്റല്‍ രാഷ്ട്രങ്ങളിലൊന്നായിരിക്കും