പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച അതി ഗംഭീരമായിരുന്നു. ഇന്ത്യയിലെ കണ്ടെത്തലുകള്‍ എപ്പോഴും മതിപ്പുളവാക്കുന്നവയും ശുഭാപ്തി വിശ്വാസത്താല്‍ ഉത്തേജിപ്പിക്കുന്നവയുമാണ്. നിക്ഷേപവും വളര്‍ച്ചയും തുടരാനുള്ള ആവേശത്തിലാണ്.