ജോണ്‍ ചേമ്പേഴ്സ്, എക്സിക്യുട്ടീവ് ചെയര്‍മാനും സി.ഇ.ഒ.യും, സിസ്കോ സിസ്റ്റംസ്
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് (ഇന്ത്യന്‍) സമ്പദ്ഘടന ചെയ്തത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. എനിക്ക് തോന്നുന്നത് വളരെ മന്ദഗതിയിലുള്ള ഒരു അനുയായിയെന്ന നിലയില്‍ നിന്ന് ശീഖ്രഗതിയിലുള്ള നൂതനപ്രിയന്‍ എന്ന തരത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയെടുക്കുന്നതിന് ജനങ്ങള്‍ ചിന്തിക്കാത്ത അത്ര വേഗതയിലുള്ള ദര്‍ശനവും തന്ത്രവുമാണ് നിങ്ങളുടെ പ്രധാനമന്ത്രി (നരേന്ദ്രമോദി) നടപ്പിലാക്കിയത്.