ഇന്ത്യയ്ക്ക് ഭാവിയില്‍ നല്ലതുവരുമെന്ന പ്രതീക്ഷ മുന്‍പത്തെക്കാളധികം എനിക്കുണ്ട്... ഞാന്‍ നിങ്ങളുടെ രാജ്യത്തെ വിശ്വസിക്കുന്നു. നിങ്ങളുടെ രാജ്യത്തോട് എനിക്ക് പ്രേമമാണ്. നിങ്ങളുടെ നേതൃത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് ഇന്ത്യയുടെ അടുത്ത പത്ത് വര്‍ഷങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കുമെന്നാണ്