ഇന്ത്യയെപ്പോലെ ഭാവിയെ സംബന്ധിച്ചു് ഇത്രയും മെച്ചപ്പെട്ട പദ്ധതിയുള്ള മറ്റൊരു രാജ്യവും ലോകത്തില്ല. വിപണി ഇടപാടുകൾ പിടിച്ചെടുക്കുന്നത് അത് വിഭാവനം ചെയ്യുന്നു. കൂടാതെ നിങ്ങൾക്ക് പ്രധാനമന്ത്രി മോദിയുണ്ട് . എന്റെ അഭിപ്രായത്തിൽ ലോക നേതാക്കളിൽ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള സമുന്നതരായ മൂന്ന് നേതാക്കളിൽ ഒരാളാണദ്ദേഹം.