ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓരോ മിനിട്ടിലും, ഓരോ ആശയമുണ്ടാകും. സിലിക്കന്‍ വാലിയിലെ ഏത് ദീര്‍ഘദര്‍ശിയെയും പോലെയാണ് അദ്ദേഹവും.