ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ഇന്ത്യക്ക് അഭിനന്ദനങ്ങള്‍! മൂന്നാം തവണയും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഞാന്‍ അഭിനന്ദിക്കുന്നു. #ഇന്ത്യയും #നോര്‍വേയും തമ്മിലുള്ള കൂടുതല്‍ ആഴമേറിയതും ശക്തവുമായ ബന്ധത്തിനായി സഹകരിക്കാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.