ജോസഫ് മക്‌മോണിഗിൾ, ഇന്റർനാഷണൽ എനർജി ഫോറം സെക്രട്ടറി ജനറൽ
ഊർജമേഖലയിലെ നൂതനാശയങ്ങളിൽ നടത്തുന്ന സാങ്കേതികവിദ്യയും നിക്ഷേപവും ഉപയോഗിച്ച് കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ ലോകത്തെ സഹായിക്കാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യൻ ഊർജ വാരാചരണത്തിൽ പ്രധാനമന്ത്രി മോദിയെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.