ജോർജിയ മെലോണി, ഇറ്റലി  പ്രധാനമന്ത്രി, 10 സെപ്റ്റംബർ 2023
ആഗോള വെല്ലുവിളികളിൽ അഭിലഷണീയമായ അജണ്ട മുന്നോട്ട് വച്ച ഈ ജി 20 പ്രസിഡൻസിയുടെ കാര്യനിർവഹണത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ നന്ദി പറയുന്നു. നന്ദി ഇന്ത്യ! ജി20യുടെ വിജയത്തിന് അഭിനന്ദനങ്ങൾ