ജോ ബൈഡന്‍, യുഎസ് പ്രസിഡന്റ്
 ഈ ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനും 650 ദശലക്ഷം വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ധിക്കുന്നതനുസരിച്ച്, പരിധിയില്ലാത്ത സാധ്യതകളുടെ പങ്കിട്ട ഭാവി നാം തുറക്കുന്നു.