ടി എസ് കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ
"ഇന്ത്യയിലെ കരകൗശല തൊഴിലാളി സമൂഹത്തെ ശാക്തീകരിക്കുന്നതിൽ പിഎം വിശ്വകർമ യോജന നിർണായക പങ്ക് വഹിക്കുന്നു. 18 ട്രേഡുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന ആനുകൂല്യങ്ങളോടെ, പരമ്പരാഗത കരകൗശലത്തൊഴിലാളികളെ  സംരക്ഷിക്കുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക ഘടനയിൽ ഗണ്യമായ സംഭാവന നൽകുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിൻ്റെ സമഗ്രമായ സമീപനത്തെ ഇത് പ്രതീകപ്പെടുത്തുന്നു.