വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. എല്ലാവർക്കും ആരോഗ്യം #HealthForAll എന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.