ആഗോള #COVID19 പ്രതികരണത്തിനുള്ള തുടർച്ചയായ പിന്തുണക്ക് #indiaക്കും പ്രധാനമന്ത്രി @narendramodiക്കും നന്ദി. അറിവ് പങ്കുവെക്കുന്നതിൽ ഉൾപ്പെടെ നമ്മൾ ഒത്തൊരുമിച്ചാൽ മാത്രമേ ഈ വൈറസിനെ തടയാനും ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാനും കഴിയൂ