ടെറൻസ് ഡ്രൂ, സെൻ്റ് കിറ്റ്‌സ് ആൻ്റ് നെവിസിൻ്റെ പ്രധാനമന്ത്രി
ബഹുമാനപ്പെട്ട നരേന്ദ്ര മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ! ബുദ്ധിപരമായും അനുകമ്പയോടും കൂടി രാജ്യത്തെ അഭിവൃദ്ധിയിലേക്കും മഹത്വത്തിലേക്കും നയിക്കുന്നതിൽ നിങ്ങൾ തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു.