ടോം വോണ്‍ ബോണ്‍സ്ഡോര്‍ഫ്, എം.ഡി. വോള്‍വോ ഓട്ടോ ഇന്ത്യ
വിലകള്‍ കൂടുതല്‍ താങ്ങാന്‍ കഴിയുന്ന തരത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള നല്ലൊരു ചുവട് വയ്പ്പാണ് ജി.എസ്.റ്റി. ചില ഇനം കാറുകളുടെ വില താഴോട്ട് പോകുന്നതും ചിലതിന്‍റെത് അതേപടി തുടരുന്നതും മറ്റ് ചില ഇനങ്ങളുടെത് അല്‍പ്പം കൂടുന്നതും നാം കണ്ടു ഞങ്ങളെ സംബന്ധിച്ച് ജി.എസ്.റ്റി. ബിസിനസ്സ് ബലപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയില്‍ ബിസിനസ്സ് നടത്തിപ്പ് കൂടുതല്‍ അനായാസമാകും. അത് വാസ്തവത്തില്‍ നല്ലതാണ്.