ഡേവിഡ് ഫാര്‍, ചെയര്‍മാന്‍, എമേഴ്‌സണ്‍ ഇലക്ട്രോണിക്‌സ്.
ഞങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തി, കാരണം നവീകരണത്തിനും വളര്‍ച്ചയ്ക്കും കയറ്റുമതിക്കും സേവനങ്ങള്‍ക്കുമുള്ള ഈ രാജ്യത്തിന്റെ ഭാവി ഞങ്ങള്‍ കാണുന്നു. ലോക വ്യാപാര മേഖലയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ സ്വാധീനം, വ്യവസായലോകത്തും ഭരണ ലോകത്തും ആവശ്യമായ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ ഈ ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി മോദിയെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ പിന്തുണ ഞങ്ങള്‍ അംഗീകരിക്കുന്നു.