'' യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ഇന്ത്യയുമായി വളരെ അഗാധമായ ബന്ധമുണ്ട്; എന്നോട് പ്രധാനമന്ത്രി മോദിക്കുള്ള സുഹൃദ് ബന്ധത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനുമാണ്....ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ, നമ്മുടെ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യം, സമൃദ്ധി, സമാധാനം എന്നിവയുടെ പുറംഭിത്തിയായി നിലകൊള്ളും.