ഡൊണാൾഡ് ട്രംപ്,  അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി മോദി ഇവിടെ എത്തിയത് വലിയ ബഹുമതിയാണ്. അദ്ദേഹം വളരെക്കാലമായി എന്റെ ഒരു നല്ല സുഹൃത്താണ്. ഞങ്ങൾക്ക് ഒരു അത്ഭുതകരമായ ബന്ധമുണ്ട്, ഞങ്ങളുടെ 4 വർഷത്തെ കാലയളവിൽ ഞങ്ങൾ ആ ബന്ധം നിലനിർത്തി... ഞങ്ങൾ ഇപ്പോൾ അതു വീണ്ടും ആരംഭിച്ചു.