ഡോണാള്ഡ്ക ജെ. ട്രംപ്, അമേരിക്കന്‍ പ്രസിഡന്റ്ത
പ്രധാനമന്ത്രി മോദി, അങ്ങും ഇന്ത്യന്‍ ജനതയും ഒത്തൊരുമിച്ച് പൂര്‍ത്തിയാക്കുന്ന എല്ലാത്തിനും അങ്ങയേയും ഇന്ത്യന്‍ ജനതയെയും അഭിവാദ്യം ചെയ്യുന്നതിന് ഞാന്‍ കോരിത്തരിക്കുകയാണ്. അങ്ങയുടെ നേട്ടങ്ങള്‍ വിപുലമാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്.