ഡോറിന്‍ റീസിയാന്‍, മോള്‍ഡോവയുടെ പ്രധാനമന്ത്രി
 ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് @narendramodiക്ക് അഭിനന്ദനങ്ങള്‍. @GuvernulRMDന്റെ പേരില്‍, ഇന്ത്യന്‍ ജനതയ്ക്ക് തുടര്‍ച്ചയായ വിജയത്തിനും സമൃദ്ധിക്കും വേണ്ടി ഞാന്‍ ഞങ്ങളുടെ ആശംസകള്‍ നേരുന്നു. നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.