ഡോ. പീറ്റർ പോഡെസർ, സിഇഒ, എസ്എഫ്സി എനർജി
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സൗരോർജ്ജത്തിനും, ഗ്രീൻ ഹൈഡ്രജനുമായി ഒരു സാങ്കേതിക അടിത്തറ നിർമ്മിക്കുകയാണ്. നിർമ്മാണം, ഗവേഷണ വികസനം, എഞ്ചിനീയറിംഗ് എന്നിവയ്ക്ക് ഇന്ത്യയ്ക്ക് സ്വയം ഒരു മികച്ച അടിത്തറ ഉണ്ടാക്കാൻ കഴിയും.