ഡോ. പ്രബു രാജ, സെമികണ്ടക്ടർ പ്രൊഡക്‌ട്‌സ് ഗ്രൂപ്പ് (എസ്‌പിജി) പ്രസിഡന്റ്
പ്രധാനമന്ത്രി മോദിയുടെ ശക്തമായ കാഴ്ചപ്പാടോടെ ഇന്ത്യ ഇതിനകം അർദ്ധചാലക രൂപകൽപ്പന ശക്തിപ്പെടുത്തിയിട്ടുണ്ട്. ആഗോള അർദ്ധചാലക വ്യവസായത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യക്ക്  തിളങ്ങാനുള്ള സമയമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.