ഡോ. പ്രമോദ് സാവന്ത്, ഗോവ മുഖ്യമന്ത്രി
പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ ഇന്ന്, എന്റെ ചിന്തകൾ നമുക്ക് കാണാൻ ഭാഗ്യം ലഭിച്ച പ്രധാനമന്ത്രിയെക്കുറിച്ചാണ്. നരേന്ദ്ര മോദിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പ്രായോഗിക സമീപനമാണ്. അദ്ദേഹം ജനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല, മറിച്ച് അവരെ വളരെ ശ്രദ്ധയോടെ കേൾക്കുന്നു.