ഡോ ബിആർ ഷെട്ടി, ചെയർമാൻ, എൻഎംസി ഹെൽത്ത്കെയർ
“നമ്മുടെ ബിസിനസ് സൗഹൃദ റാങ്കിങ് ഏകദേശം 77% ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുതാര്യതയും കാര്യക്ഷമതയും മൂലം ഇന്ത്യയിലേക്ക് വരുക എന്നത് ഇപ്പോൾ എളുപ്പമായിരിക്കുന്നു. ഇപ്പോൾ ചുവപ്പുനാടകളേയില്ല. ഇപ്പോൾ നിക്ഷേപം നടത്താൻ പറ്റിയ ഒരേയൊരു നല്ല രാജ്യമാണ് ഇന്ത്യ. അത് സദ്ഭരണവും കൊണ്ടുവരുന്നു.ഞാൻ നന്മകൾ നേരുന്നു.”