ഡോ: മഹാതീര്‍ മുഹമ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രി, 2019 മേയ് 25
ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് ലഭിച്ച വ്യക്തമായ വിജയത്തിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ബന്ധങ്ങള്‍ പ്രത്യേകിച്ചും വ്യാപാര വ്യാവസായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുകയാണ്