ഡോ. മാര്‍ട്ടിന്‍ ബ്രൂഡെര്‍മുള്ളര്‍, ചെയര്‍മാന്‍, ബിഎഎസ്എഫ്.
ഇന്ത്യയില്‍ നിര്‍മ്മിക്കൂ എന്ന സുപ്രധാന പദ്ധതിയുടെ പേരില്‍ പ്രധാന മന്ത്രി മോദിയെ അഭിനന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിലും കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത്, പാരിസ്ഥിതി അവബോധത്തോട് കൂടിയ രാജ്യത്തിന്റെപുരോഗതി സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ്. പാരീസ് ഉടമ്പടിയില്‍ നാം കാണുന്നത് ഈ കാഴ്ച്ചപ്പാടിനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ്.