ലോകം കൊവിഡുമായി മല്ലിടുകയും നിങ്ങളും വെല്ലുവിളികളെ നേരിടുകയും ചെയ്തപ്പോൾ, കോവിഡ് വാക്സിനുകൾ പങ്കിട്ട് കൊണ്ട് യഥാർത്ഥ സ്നേഹവും പ്രതീക്ഷയും എന്താണെന്ന് നിങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു... നിങ്ങളുടെ പ്രവർത്തനത്തിലും, സ്നേഹത്തിലും, നേതൃത്വപ്രകടനത്തിലും ഞാൻ അഭിമാനിക്കുന്നു.